charamam-lakshmanan

തളിക്കുളം: കൈതക്കൽ താമസിക്കുന്ന ബ്‌ളാങ്ങാട്ട് ലക്ഷ്മണൻ (69) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രാധ. മക്കൾ: നിതിൻ, നിത്യ. ഐശ്വര്യ.