obituary

ചാവക്കാട്: വല്ലഭട്ട കളരി സംഘം ആദ്യകാല ശിഷ്യമാരിൽ ഒരാളായ ചാവക്കാട് താലൂക്ക് ആശുപത്രി റോഡിൽ താമസിക്കുന്ന പൂക്കോട്ടിൽ രാഘവൻ(98) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: അശോകൻ, രാജൻ, സുനിൽകുമാർ (കസബ്, ഒമാൻ), തങ്കമണി, ഷീജ, പ്രീത (ശ്രീകല). മരുമക്കൾ: ഉഷ, ലത, പരേതയായ സിന്ധു, ചന്ദ്രൻ, പരേതനായ മനോജ്, സുരേഷ്. സംസ്‌കാരം നടത്തി.