കയ്പമംഗലം: കൂരിക്കുഴി കുടുംബാരോഗ്യ കേന്ദ്രത്തിനു കിഴക്ക് വശം പരേതനായ ചിരട്ടപുരയ്ക്കൽ ചക്കപ്പൻ മകൻ ചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രതീഷ്, രജിത, പരേതയായ രജീന്ദ്ര. മരുമക്കൾ: നിഷ, സുധീർ. സംസ്‌കാരം നടത്തി.