obit

വെള്ളിക്കുളങ്ങര: കൊടുങ്ങ കള്ളിയത്തുപറമ്പിൽ റപ്പായിയുടെ ഭാര്യ മേരി(79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് കൊടുങ്ങ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേഴ്‌സി, ഔസേഫ് (മറ്റത്തൂർ പഞ്ചായത്ത് അംഗം), റോസി, അൽഫോൺസ, ബീന. മരുമക്കൾ: ജോസ്, എൽസി, പരേതനായ ജോണി, ഷാജൻ, ജോൺസൺ.