കൊണ്ടാഴി: വീട്ടിക്കുന്ന് കോളനിയിൽ കുഞ്ഞൻ (77) നിര്യാതനായി. മക്കൾ: രാധ. സുഗുണൻ. രാമദാസ്. മരുമക്കൾ: വാസുദേവൻ, സുനിത, യശോദ. സംസ്‌കാരം നടത്തി.