മതിലകം: കൂളിമുട്ടം എമ്മാട് താണിപീടികയിൽ പരേതനായ ഖാദർ മകൻ യൂസഫ് (65) നിര്യാതനായി. എമ്മാട് സെന്ററിലുള്ള അൽ അമീൻ ടെക്‌സ്‌റ്റയിൽസ് ഉടമയാണ്. ഭാര്യ: താഹിറ. മക്കൾ: ഫൈസൽ, നവാഫ്, ഫസീല. മരുമക്കൾ: അനസ്, ഫസ്‌ന, ബിസ്മി.