കൊടുങ്ങലൂർ: പുല്ലൂറ്റ് കോഴിക്കട കിഴക്ക് വശം പടിഞ്ഞാറെകുടി വേലായുധൻ(80) നിര്യാതനായി. ഭാര്യ: പരേതയായ വത്സല. മക്കൾ: രമേശ്, സതീഷ്, സനീഷ്, രാജേഷ്. മരുമക്കൾ: റീന, നിമ്മി, രാധിക.