മുപ്ലിയം: ശ്രീഗോപീനളിനം പുത്തൻവീട്ടിൽ ഗോപിനാഥൻ നായർ (79) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: കൃഷ്ണകുമാർ, ഗോപകുമാർ (സി.ഒ.എ, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്), ശ്രീദേവി (അദ്ധ്യാപിക, മാതാ സ്‌കൂൾ, മണ്ണംപേട്ട). മരുമക്കൾ: വിനിത, ശ്രീലക്ഷ്മി, വാസുദേവൻ.