obituary

കൊടുങ്ങലൂർ: മേലൂർ രാമൻ മേനോന്റെയും ചെറുള്ളിൽ ഭാർഗവി അമ്മയുടെയും മകൻ ചെറുള്ളിൽ രാധാകൃഷ്ണൻ (63) നിര്യാതനായി. മുൻ യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായിരുന്നു. ഭാര്യ: മീന (റിട്ട. അഗ്രികൾച്ചർ ഓഫീസർ). മകൻ: ആദിത്യ കൃഷ്ണ. സഹോദരങ്ങൾ: രാജീവ്, പരേതയായ രാജലക്ഷ്മി.