മതിലകം: പൊന്നാംപടി കോളനി നെല്ലകത്ത് കറപ്പൻ മകൻ ദാസൻ (61) നിര്യാതനായി. ഭാര്യ: മണി. മക്കൾ: നിമ്മു, മിനി. മരുമക്കൾ: ബൈജു, ജിത്തു.