babu-ala

കൊടുങ്ങല്ലൂർ: വാസുദേവ വിലാസം വളവ് അരയംപറമ്പിൽ സുകുമാരൻ മാനേജർ മകൻ ബാബു (83) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: പ്രേംകുമാർ, പ്രിയ. മരുമക്കൾ: ജിജി, സുരേഷ്. സംസ്‌കാരം നടത്തി.