aandi
ആണ്ടി മാസ്റ്റർ

മാള: വടമ ചാത്തക്കുടം ആണ്ടി മാസ്റ്റർ (84) നിര്യാതനായി. ഭാര്യ: പൊന്നമ്മ (റിട്ട. ടീച്ചർ). മക്കൾ: മിനി, രാജീവ്, പ്രിയ, മനോജ്. മരുമക്കൾ: പത്മനാഭൻ, സൂര്യ, പ്രദീപ്, ഷാലിൻ.