മാള: കുഴിക്കാട്ടുശ്ശേരി വടേക്കര പരേതനായ കുമാരൻ ഭാര്യ ചന്ദ്രമതി (90) നിര്യാതയായി. മക്കൾ: വിമലൻ, സുജാത, പ്രേംകുമാർ, പരേതയായ സരസ്വതി , സിദ്ധാർത്ഥൻ, സിന്ധു. മരുമക്കൾ: ഷീല, പരേതനായ സന്തോഷ്, അമ്പിളി, കൃഷ്ണൻ, സിമി, പരേതനായ വിശ്വനാഥൻ.