സുബ്രഹ്മണ്യൻ
ചാവക്കാട്: മടേക്കടവ് പെരുമ്പടപ്പിൽ പരേതനായ കൊച്ചുകുട്ടന്റെ മകൻ സുബ്രഹ്മണ്യൻ (49) കൊവിഡ് ബാധിച്ച് മരിച്ചു. മാതാവ്: കാളിയമ്മു. ഭാര്യ: കൃജ. മക്കൾ: ആഗ്‌നവ്, ആര്യദേവ്. സംസ്‌കാരം നടത്തി.