obit-photo
രാധ

കൊടകര: വട്ടേക്കാട് കണിച്ചായി സുബ്രഹ്മണ്യന്റെ മകൾ രാധ (60) നിര്യാതയായി. സംസ്‌കാരം നടത്തി. അമ്മ: അമ്മു. സഹോദരങ്ങൾ: ഗിരിജ, ഉണ്ണിക്കൃഷ്ണൻ, അംബിക, ജയന്തി, അരവിന്ദാക്ഷൻ.