obituary
ഫർസാന

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് ആറങ്ങാടിയിൽ താമസിക്കുന്ന പൊതുപ്രവർത്തകൻ മലക്കി ഷറഫുദ്ദീൻ (ഷറഫുദ്ദീൻ മുനയ്ക്കകടവ്) മകൾ ഫർസാന (19) നിര്യാതയായി. മാതാവ്: ഷരീഫ. സഹോദരി: ഫർഹാന. കബറടക്കം ഇന്ന് അഞ്ചങ്ങാടി ജുമാഅത്ത് പള്ളി കബർസ്ഥാനിൽ.