ചെമ്പംകണ്ടം: കാളക്കല്ല് പരേതനായ ജഗനൻ ഭാര്യ കമലമ്മ (76) നിര്യാതനായി. മക്കൾ: ശിശുപാലൻ, മുരളി, ബിന്ദു, സരള, സുജ. മരുമക്കൾ: മിനി, ബിന്ദു, രഘു , വിശ്വൻ, രഘു.