ഒല്ലൂർ: മരിയാപുരം മേരിഗിരി പരേതരായ ഇഗ്‌നേഷ്യസ് അന്നമ്മ മകൻ സെബാസ്റ്റ്യൻ (ബ്രദർ എൽസെയർ കാവുമ്പുറം - 86) നിര്യാതനായി. സംസ്‌കാരം നടത്തി.