ഒല്ലൂർ: പുത്തൂക്കാരൻ പരേതനായ ഫ്രാൻസിസ് ഭാര്യ ആനി (റിട്ട. അദ്ധ്യപിക - 86) നിര്യാതയായി. സംസ്‌കാരം രാവിലെ പത്തിന് ഒല്ലൂർ സെന്റ് ആന്റണീസ് ഫോറോനപള്ളി സെമിത്തേരിയിൽ നടക്കും. മക്കൾ: ജയ്‌സൺ, ജയ്‌സി, ജൂലിയറ്റ്. മരുമക്കൾ: ഫില, പരേതരായ പീറ്റർ, ഫ്രാൻസി.