കൊടുങ്ങലൂർ: പുല്ലുറ്റ് നാരായണമംഗലം കൊല്ലംപറമ്പിൽ പരേതനായ ജയ്‌സന്റെ (തമ്പി) ഭാര്യയും ഇരിങ്ങാലക്കുട നാഷണൽ സ്‌കൂൾ മുൻ അദ്ധ്യാപികയുമായ മൈഥിലി (59) നിര്യാതയായി. മക്കൾ : റിൻസി, ഫിൻസി. മരുമക്കൾ : സന്ദേശ്, നിഖിൽ.