കൊടുങ്ങല്ലൂർ: ശാന്തിപുരം ചേനെഴുത്ത് പരേതനായ അബ്ദുവിന്റെ ഭാര്യ ഫാത്തിമ(73) നിര്യാതയായി. പോനാകുഴി കുടുംബാംഗമാണ്. മക്കൾ: സാജിത, മുജീബ്.