covies

ചേർപ്പ്: ഊരകം വടക്കെ പുരയ്ക്കൽ കറപ്പൻ മകൻ സതീഷ് (39) കിഡ്‌നി സംബന്ധമായ ചികിത്സയ്ക്കിടെ കൊവിഡ് ബാധിച്ച് മരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: കവിത. മാതാവ്: മല്ലിക.