പറപ്പൂക്കര: കാട്ടാലപറമ്പിൽ അഡ്വ. കെ.കെ. ഹർഷന്റെ ഭാര്യ വിജയകുമാരി (75) നിര്യാതയായി. പറപ്പൂക്കര പി.വി.എസ് ഹൈസ്‌കൂൾ അദ്ധ്യാപിക ആയിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ഇരിങ്ങാലക്കുട ശ്രീനാരായണ ഭക്തസമാജം മുക്തിസ്ഥാനിൽ.
മക്കൾ: ഡോ. ബിനേഷ് (ചൈതന്യ ഡെന്റൽ ക്ലീനിക്ക് മൂന്നുപീടിക), അനീഷ് ഡയറക്ടർ, (ഐ.ടി സോഫ്റ്റ്‌വെയർ കാലിഫോർണിയ). മരുമക്കൾ: ഡോ. ഷാജിമ (ചൈതന്യ ഡെന്റൽ ക്ലിനിക്ക്), ബിന്നി (സോഫ്റ്റ്‌വെയർ എൻജിനിയർ, കാലിഫോർണിയ).