ചേർപ്പ് : മുത്തുള്ളിയാൽ പരേതനായ വേലായുധൻ ഭാര്യ കുറുമ്പക്കുട്ടി (76) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്‌കാരം നടത്തി. മക്കൾ: ശ്യാമള, ലാൽ, സന്ധ്യ, സതീദേവി. മരുമക്കൾ: ചന്ദ്രൻ, ഷീജ, സുബ്രൻ, ഭാസി.