കയ്പമംഗലം: കമ്പനിക്കടവ് ബീച്ച് രായംമരയ്ക്കാർ അബ്ദുള്ള മകൻ അഹമ്മദ് (62) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: സാജിത. മക്കൾ: മുഹമ്മദ് ഷാഫി, നൗഫൽ, റൂബിയ, നാജിയ. മരുമക്കൾ: അമാനത്ത്, മനാഫ്, അസ്ബീർ.