kovid

മാറ്റ്സാപിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന തല അണുനശീകരണ പദ്ധതിയുടെ ഉദ്ഘാടനം തൃശൂർ കോർപറേഷൻ പരിസരത്ത് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.