obituary
യൂസഫ്

ചാവക്കാട്: തിരുവത്ര പുതിയറ പള്ളിക്ക് കിഴക്ക് ഭാഗം താമസിക്കുന്ന പരേതനായ പാണ്ടികശാല പറമ്പിൽ ബീരാവുണ്ണി മകൻ യൂസഫ് (48) നിര്യാതനായി. കബറടക്കം നടത്തി. മാതാവ്: നഫീസ. ഭാര്യ: ഷജീന. മക്കൾ: റൈസ സൈനബ്, റൈഹാൻ.