ചാവക്കാട്: മണത്തല സിദ്ദിഖ് പള്ളി വി.കെ.ബി റോഡിൽ താമസിക്കുന്ന കോച്ചൻ പരേതനായ ഭാസ്‌കരൻ മകൻ പീതാംബരൻ മാസ്റ്റർ(52) നിര്യാതനായി. യു.ഡി ക്ലർക്ക്, തൃശൂർ ചെമ്പൂക്കാവ് കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ ഓഫീസർ ആണ്. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി. മാതാവ്: പരേതയായ മാധവി. ഭാര്യ: സത്യവതി. മകൻ: ഗോവിന്ദ്. സഹോദരങ്ങൾ: ഗോപി, രാധാകൃഷ്ണൻ, വേണു (മൂവരും ഖത്തർ), രാമൻ (യു.കെ), ഗീത, പരേതയായ ഉഷ.