മൊയ്തുണ്ണി
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മൂസാ റോഡിൽ താമസിക്കുന്ന മൊയ്തുണ്ണി(80) നിര്യാതനായി. കൊവിഡ് ബാധിച്ച് ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഭാര്യ: കദീജ. മക്കൾ: സുഹറ, ഷാഹു, മൊയ്തീൻഷാ, ഷൗക്കത്ത്, ഫാരിദ, ഷെഹീദ, നൗഫിദ. മരുമക്കൾ: ആലി അഹമ്മദ്, സുഹറ, ഷജീന, ശബ്‌ന, മുഹമ്മദ് അലി, അൻസാർ, മുഹമ്മദ്. കബറടക്കം നടത്തി.