ഐഷ
ചാവക്കാട്: ചേറ്റുവ ജുമാ പള്ളിക്ക് പടിഞ്ഞാറു വശം താമസിച്ചിരുന്ന പരേതനായ നിസാമുദ്ദിൻ ഭാര്യ ഐഷ(57) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: ഷെറീന, ഷെരീഫ്. മരുമകൾ: ഷെഹിത. കബറടക്കം നടത്തി.