മാള: കാവനാട് എടാട്ടൂക്കാരൻ ശോശന്നം (82) നിര്യാതയായി. മാപ്രാണം ഹോളിക്രോസ് ഹൈസ്‌കൂൾ മുൻ പ്രധാനാദ്ധ്യാപികയായിരുന്നു. മകൻ: ആന്റണി. മരുമകൾ: മിനു.