പാവറട്ടി: തോളൂർ എടക്കളത്തൂർ രാമംങ്കണ്ടത്ത് നാരായണൻ നായർ (കുട്ടപ്പൻ നായർ- 89) നിര്യാതനായി. ഭാര്യ: പരേതയായ സത്യവതി. സംസ്‌കാരം ഇന്ന് രാവിലെ 8.30 ന് പാറേമേക്കാവ് ശാന്തിഘട്ടിൽ.