death

വെള്ളാങ്ങല്ലൂർ: മനക്കലപ്പടി അടപ്പ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മാടമന കൃഷ്ണൻ എമ്പ്രാന്തിരി (76) നിര്യാതനായി. മൃഗ സംരക്ഷണ വകുപ്പിൽ മുൻ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറായിരുന്നു. വിവിധ ക്ഷേത്രങ്ങളിൽ മേൽ ശാന്തിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സരസ്വതി അന്തർജ്ജനം. മക്കൾ: പരമേശ്വരൻ, രജിത, ശ്രീകേഷ്. മരുമക്കൾ: നാരായണൻ, വിനീത. സംസ്‌കാരം നടത്തി.