
തൃശൂർ: വാഴക്കോട് ക്വാറിയിലുണ്ടായ അപകടത്തിൽ പരിക്കേറ്റവർ തൊഴിലാളികളാണെന്നാണ് വിവരം.
തൊഴിലാളികളും നാട്ടുകാരുമായ ഉമ്മർ, അസീസ്, അബൂബക്കർ എന്നിവരും രണ്ട് അന്യസംസ്ഥാന തൊഴിലാളികളുമാണ് പരിക്കേറ്റവർ. പൂട്ടിക്കിടന്ന ക്വാറിയിൽ. വെടിമരുന്ന് മാറ്റുന്നതിനിടെയാണ് അപകടമെന്ന നിഗമനത്തിലാണ് പൊലീസ്.