കയ്പമംഗലം: പന്ത്രണ്ട് കിഴക്ക് ചാച്ചാജി റോഡിൽ കൂളിയേടത്ത് പരേതനായ അയ്യപ്പൻ ഭാര്യ കാർത്യായനി (78) നിര്യാതയായി. മക്കൾ: പ്രകാശൻ, അശോകൻ, ഗീത, വാസന്തി, മനോമണി, സന്തോഷ്, ബാബു. മരുമക്കൾ: യശോദ, പുഷ്പ, പരേതനായ പുരുഷോത്തമൻ, കൃഷ്ണദാസ്, ഉണ്ണിക്കൃഷ്ണൻ, രാഷികൃഷ്ണ, ഓമന.സംസ്‌കാരം നടത്തി.