കയ്പയംഗലം: എടത്തിരുത്തി ചൂലൂർ തണ്ടയാംപറമ്പിൽ പരേതനായ അച്ചുതൻ ഭാര്യ നളിനി (75) നിര്യാതയായി. മക്കൾ: ജ്യോതി, ശ്രീജ, ചിത്ര, ബിജു. മരുമക്കൾ: സിദ്ധാർത്ഥൻ, ഗുണ സിംഗ്, നാരായണൻ, സബിത. സംസ്‌കാരം നടത്തി.