തളിക്കുളം: തമ്പാൻകടവ് പരേതനായ പുതിയവീട്ടിൽ കൊച്ചുമുഹമ്മദ് ഭാര്യ ആമിന (85) നിര്യാതയായി. കൊവിഡ് ബാധയെതുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. നെഗറ്റീവ് ആയെങ്കിലും കടുത്ത ന്യൂമോണിയയെ തുടർന്നായിരുന്നു മരണം. മക്കൾ: ഷാഹുൽ ഹമീദ്, അഷറഫ്, സുലൈമാൻ, മുഹമ്മദ്, മനാഫ്, സുഹറ, സഫിയ. മരുമക്കൾ: ആമിന, സുബൈദ, റസിയ, സൂഫി, ഷാക്കിറ, അസീസ്, മുഹമ്മദ്.