തൃശൂർ: 45 വയസിന് മുകളിൽ പ്രായമായ കോവാക്‌സിൻ രണ്ടാം ഡോസ് സ്വീകരിക്കാൻ സമയമായവർക്ക് (ആദ്യ ഡോസ് എടുത്ത് 28 മുതൽ 42 ദിവസം ആയവർ) ആദ്യ ഡോസ് സ്വീകരിച്ച ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇന്ന് രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിക്കാവുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.