നെല്ലങ്കര: നെല്ലങ്കര വൈലോപ്പിള്ളി നഗറിൽ എളവമ്പാടം വീട്ടിൽ രാജൻ (56) കൊവിഡ് ബോധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ആഭരണ നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) നെല്ലങ്കര യൂണിറ്റ് അംഗമായിരുന്നു. ഭാര്യ: ഷീല. മക്കൾ: ജയേഷ്, കിരൺ, അഞ്ജന. സംസ്‌കാരം നടത്തി.