അയ്യന്തോൾ: പുഞ്ചപ്പാടത്ത് വേലായുധൻ മകൻ സുബ്രമണ്യൻ (81) നിര്യാതനായി. ഭാര്യ: പരേതയായ വി.എ. സരസ്വതി (മുൻ സെയിൽസ് ടാക്‌സ് കമ്മിഷണർ). മക്കൾ: ജ്യോതി കുമാർ (മാനേജർ, സി.എസ്.ബി) ജ്യോതി ആനന്ദ് സാജൻ (കെ.എസ്.ഇ.ബി), ശ്രീജിത്ത് (ദുബായ്). മരുമക്കൾ: ഗിനി, ആനന്ദക്കുട്ടൻ, സജില. സംസ്‌കാരം വടൂക്കര എസ്.എൻ സമാജം ശ്മശാനത്തിൽ നടത്തി.