മറ്റത്തൂർകുന്ന്: കരിമ്പനയ്ക്കൽ പരമേശ്വരൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. ഭാര്യ: പരേതയായ ദേവകി. മക്കൾ: ലേഖ, ലതീഷ്, മരുമക്കൾ: ദാസൻ, ധന്യ.