mathu

കുട്ടനെല്ലൂർ: മാരാത്ത് പരേതനായ ചാത്തു ഭാര്യ മാതു (88) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ എട്ടിന് വടൂക്കര ശ്മശാനത്തിൽ. മക്കൾ: സുലോചന, സുമതി, ശാന്തമണി, രാജൻ, ബാബു. മരുമക്കൾ: മണി, തങ്കപ്പൻ, ശോഭന, ശാലിനി.