മണ്ണുത്തി: മുക്കാട്ടുകര നെട്ടിശ്ശേരി ചിറയത്ത് മഞ്ഞയിൽ പരേതനായ പൈലോത് മകൻ ജോർജ് പോൾ (68) നിര്യതനായി. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് 4.30ന് മുക്കാട്ടുക്കര സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: ആനി. മക്കൾ: ജിത്തു, നീതു. മരുമക്കൾ: ആഗ്‌നസ്, അനുപ്.