മാള: പുത്തൻചിറ വടക്കുംമുറി കാരാമ്പ്ര പള്ളിപ്പാട്ട് തോമസ് (73) നിര്യാതനായി. ഭാര്യ: സെലീന. മക്കൾ: ഷിബു, ഷേർളി, സിജി. മരുമക്കൾ: സന്ധ്യ, സോണി, പോളി.