obituary

കൊടുങ്ങല്ലൂർ: അഴീക്കോട് പുത്തൻവീട്ടിൽ പരേതനായ ബാവയുടെ മകൻ ബക്കർ (67) കൊവിഡ് ബാധിച്ച് മരിച്ചു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: ആസിയ. ഭാര്യ: ബീവി. മക്കൾ: റംഷാദ്, ഷഫീക്ക്, റാഷിദ്. മരുമക്കൾ: ഷർബീന, നിഫിത, മിസിരിയ.