കൊടകര: കനകമല വെള്ളാനി പരേതനായ ഡേവിസ്(57) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കനകമല സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: എറിൽ, എമിൽ.