karthyani-amma

ചേലക്കര: പങ്ങാരപ്പിള്ളി ഇയ്യാനത്ത് കാർത്യായനി അമ്മ (88) നിര്യാതയായി. ഭർത്താവ്: കണ്ടംകോടത്ത് പരേതനായ കൊച്ചു ഗോവിന്ദൻ നായർ. മക്കൾ: കേശവൻകുട്ടി, മാലതി, ഭാസ്‌കരൻ (വാസു), രത്‌നവല്ലി, മണികണ്ഠൻ. മരുമക്കൾ: രമാദേവി, ബാലൻ, ഭാഗീരഥി, ശശിധരൻ, ലളിത. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.