death

വെള്ളങ്ങല്ലൂർ: എടക്കുളം പരേതനായ ചക്കാലപ്പറമ്പിൽ ചാത്തായി മകൻ വേലായുധൻ (74) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: മിനി, ജിനു, ബിനേഷ്. മരുമക്കൾ: മുരളി, ഷാബു, മനിത. സംസ്‌കാരം നടത്തി.