charamam-kochakkan

തളിക്കുളം: തമ്പാൻകടവ് അണ്ടിപ്പുര കോളനിയിൽ താമസിക്കുന്ന അയ്യാണ്ടി കൊച്ചക്കൻ (85) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ഓമന, സത്യൻ, മോഹനൻ, ശിവൻ, വേലായുധൻ. മരുമക്കൾ: ബാബു, കല്ല്യാണി, ലീന, മണി, സരിത.