rahulan

തൃശൂർ: സഹൃദയ വേദിയുടെ അഭിമുഖ്യത്തിൽ ഡോ. കെ.കെ. രാഹുലൻ പത്താം ചരമവാർഷിക അനുസ്മരണം റവന്യൂ മന്ത്രി അഡ്വ.കെ. രാജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ഷൊർണൂർ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ജോർജ്ജ് മേനാച്ചേരി, ഡോ. സരോജ് രാഹുലൻ , ഡോ. അജിതൻ മേനോത്ത്, പ്രൊഫ.എം. ഹരിദാസ്, പ്രൊഫ. ജോൺ സിറിയക്,
വൈസ് പ്രസിഡന്റ് ഡോ. സുഭാഷിണി മഹാദേവൻ, സെക്രട്ടറി ബേബി മൂക്കൻ, പ്രൊഫ. വി. എ. വർഗീസ് , കെ. ജെ. ജോണി, രവി പുഷ്പഗിരി, ഷീജ മലാക്ക, പി. ഐ. ജോസ് , സെബി ഇരുമ്പൻ , ജോയ് പോൾ കൂനം പ്ലാക്കൽ , പി.എം.എം. ഷെരീഫ്, കെ. പി ജോർജ്., സി. എസ്. പ്രഭുദാസ് , വിൽസൻ പണ്ടാരവളപ്പിൽ , പി ബി. രമാദേവി തുടങ്ങിയവർ അനുസ്മരിച്ചു.